ചൈന, ജപ്പാൻ, കൊറിയ എന്നി രാജ്യങ്ങളിൽ കണ്ടുവരുന്ന ഒരിനം പൂക്കളാണ് ബലൂൺ ചെടികൾ. നല്ല സൂര്യ പ്രകാശം ലഭിക്കുന്ന സ്ഥലങ്ങളിൽ നന്നായി പൂക്കുന്ന ഈ ചെടികൾക്ക് ജാപ്പനീസ് ബെല്‍ ഫ്‌ളവര്‍ എന്ന മറ്റൊരു പേരുമുണ്ട്. ഈ ചെടികളിൽ പൂമൊട്ടുകൾ പൊട്ടാൻ തയാറായി നിൽക്കുന്ന ചെറിയ ബലൂണുകളെപ്പോലെ തോന്നിപ്പിക്കുന്നതും ഇത്തരം മൊട്ടുകൾ പൊട്ടിച്ചാൽ ചെറിയ ശബ്ദവും കേൾക്കുന്നതിനാലാണ് ഇവയ്ക്കു ബലൂൺ ചെടി എന്ന പേരുവന്നത്.
ഈ ചെടികളിൽ ഉണ്ടാകുന്ന പൂക്കൾ വിരിഞ്ഞു കഴിഞ്ഞാൽ അവ നക്ഷത്രങ്ങളെപ്പോലെ തോന്നിക്കുന്നതിനാലാണ് ഇവയ്ക്കു ജാപ്പനീസ് ബെല്‍ ഫ്‌ളവര്‍ എന്ന പേരും പറയുന്നത്. നില, പിങ്ക് , വെളുപ്പ് , വയലറ്റ് നിറങ്ങളിലും ഈ ബലൂൺ പൂക്കള്‍ കാണപ്പെടുന്നുണ്ട്. വിത്തുകൾ വഴിയോ അല്ലങ്കിൽ തണ്ടുകൾ മുറിച്ചു നട്ടും നമുക്ക് ബലൂൺ ചെടിയുടെ തൈകൾ തയാറാക്കി എടുക്കാം. ചെടി ചട്ടികളിൽ ഇവ വളർത്തുമ്പോൾ മണ്ണ് , ഗാർഡൻ സോയിൽ , ജൈവ വളം എന്നിവ 50 : 25 : 25 എന്ന അനുപാതത്തിൽ തയാറാക്കിയ വെള്ളം വാർന്നു പോകുന്ന മിശ്രിതത്തിൽ നടാവുന്നതാണ്
കൂടുതൽ അറിയാൻ താഴേ കാണുന്ന വിഡിയോ പൂർണമായും കാണുക
How Can Businesses Leverage Google Assistant Technology?
How can businesses leverage Google Assistant technology? By integrating voice-driven solutions, they can enhance user engagement, streamline operations, and offer personalized experiences. Partnering with a Google Assistant Development Company ensures expert guidance for creating cutting-edge applications. Qdexi Technology specializes in delivering tailored solutions to maximize business potential through this innovative platform.