top of page

നഴ്‌സറിയിൽ നിന്നും വാങ്ങുന്ന ചെടികൾ നടുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

Writer's picture: Ajith JosephAjith Joseph

ചെടികളുടെ ഭംഗി കണ്ടിട്ടാണ് നമ്മള്‍ ചെടികള്‍ നഴ്‌സറിയിൽ നിന്നും വാങ്ങുന്നത് എന്നാല്‍ അവ നമ്മുടെ കൈകളില്‍ എത്തി കഴിഞ്ഞു അവയുടെ ആ മനോഹാരിത നിലനില്‍ക്കുന്നില്ല അല്ലങ്കില്‍ ചെടി പെട്ടന്ന് നശിച്ചു പോയി എന്നീ കാര്യങ്ങള്‍ നമ്മള്‍ സ്ഥിരം കേള്‍കുന്ന ഒന്നാണ്. നഴ്‌സറിയിൽ നിന്നും വാങ്ങുന്ന ചെടിയുടെ സംരക്ഷണം അത് നടുന്നതു മുതല്‍ തന്നെ ശരിക്കും ആരംഭിക്കുന്നു. അതിനാല്‍ ചെടികള്‍ നടുന്നത് നമ്മള്‍ വളരെയേറെ ശ്രദ്ധിക്കേണ്ടതായിട്ടുണ്ട്.


ചെടി നടുമ്പോള്‍ ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങളാണ്‌ താഴെ പറയുന്നത്.

  1. തിരഞ്ഞെടുക്കുന്ന ചെടിയുടെ ആരോഗ്യം

  2. നടാന്‍ തിരഞ്ഞെടുക്കുന്ന ചട്ടിയുടെ വലിപ്പം

  3. നടില്‍ മിസ്ത്രിതം

  4. ചെടി നടുന്ന രിതി

  5. വെള്ളം നല്‍കുന്നത്

  6. ചെടിയുടെ സംരക്ഷണം

കുടുതലറിയാന്‍ തുടര്‍ന്നുള്ള വീഡിയോ കാണുക



21 views0 comments

Comments


Follow

  • Youtube
  • Instagram
  • Facebook

©2024 BY GLORY FARM HOUSE.

bottom of page